സോളാര്‍ റിപ്പോര്‍ട്ട് : സരിതയുടെ കത്ത് ചര്‍ച്ച ചെയ്യുന്നതില്‍ ഹൈകോടതി വിലക്ക്
കൊച്ചി:സോളാര്‍ വിഷയത്തില്‍ പുതിയ ഉത്തരവുമായി ഹൈകോടതി.മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആവശ്യപ്രകാരമാണ് രാഷ്ട്രീയക്കാരും മാധ്യമങ്ങളും രണ്ട് മാസത്തേക്ക് ചര്‍ച്ച ചെയ്യരുതെന്ന് ഹൈകോടതി വിലക്കെര്‍പ്പെടുത്തിയിരിക്കുന്നത്. സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ടും സര്‍ക്കാരിന്റെ തുടര്‍നടപടിയും ചോദ്യംചെയ്ത് ഉമ്മന്‍ചാണ്ടി നല്കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു ഹൈകോടതിയുടെ വിമര്‍ശനം.