ഫിഫ റാങ്കിംഗ്: ഇന്ത്യക്ക് ഇത്തവണയും 105ആം സ്ഥാനം

0

ഡിസംബര്‍ മാസത്തിലെ ഫിഫ റാങ്കിംഗില്‍ ഇന്ത്യയ്ക്ക് ഇത്തവണയും മാറ്റമില്ല. കഴിഞ്ഞ രണ്ട് മാസവും ഇന്ത്യ 105ആം സ്ഥാനത്ത് തന്നെ ആയിരുന്നു. കഴിഞ്ഞ മാസം ഇന്ത്യന്‍ ഫുട്ബോള്‍ ടീം അന്താരാഷ്ട്ര മത്സരം ഒന്നും കളിച്ചിരുന്നില്ല. കഴിഞ്ഞ മാസം അന്തര്‍ദേശിയ മത്സരങ്ങള്‍ ഇല്ലാത്തതുകൊണ്ട് തന്നെ റാങ്കിങ്ങില്‍ കാര്യമായ മാറ്റങ്ങളൊന്നും ഇല്ല.

Leave A Reply

Your email address will not be published.