ജറുസലേം വിഷയം : എതിര്‍ക്കുന്ന രാജ്യങ്ങളുമായുള്ള യുഎസ് ബന്ധം അവസാനിപ്പിക്കും
യുഎസ്: ജറുസലേം വിഷയത്തെ എതിര്‍ക്കുന്ന രാജ്യങ്ങളുമായുള്ള യുഎസ് ബന്ധം അവസാനിപ്പിക്കും എന്ന മുന്നറിയിപ്പുമായി ട്രംപ്.ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കന്‍ നടപടിക്കെതിരെയുള്ള ഐക്യര്യാഷ്ടസഭ പ്രമേയത്തെ അനുകൂലിച്ച രാജ്യങ്ങള്‍ക്കുള്ള എല്ലാ സാന്പത്തിക സഹായങ്ങളും അവസാനിപ്പിക്കുമെന്നാണ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി.