കുറിഞ്ഞി ഉദ്യാനം: സര്‍വേയ്ക്കുശേഷം ഒഴിപ്പിക്കല്‍ നടപടി സ്വീകരിക്കാം വനംമന്ത്രി

0

തിരുവനന്തപുരം: മൂന്നാര്‍ നീലക്കുറിഞ്ഞി ഉദ്യാനത്തിലെ കയ്യേറ്റക്കാരെ ഉദ്യാനത്തിന്റെ വിസ്തൃതി സംബന്ധിച്ച സര്‍വേയ്ക്കു ശേഷം ഒഴിപ്പിക്കല്‍ നടപടി സ്വീകരിക്കാമെന്ന് വനംമന്ത്രി.ഒഴിഞ്ഞുപോകുന്നവര്‍ക്ക് പുനരധിവാസം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മന്ത്രിമാരുടെ സംഘം കുറഞ്ഞി മേഖലയില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

Leave A Reply

Your email address will not be published.