ഗ്ലാമറസായി തെന്നിന്ത്യന്‍ താരം വേദിക
മലയാളികള്‍ക്കും ഏറെ പരിചിതയായ തെന്നിന്ത്യന്‍ താരം വേദിക കൂടുതല്‍ ഗ്ലാമറസ് ആകുന്നു.ഇന്‍സ്റ്റഗ്രാമിലാണ് വേദികയുടെ പുതിയ ഫോട്ടോ പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്. ഒരു കറുത്ത ഷര്‍ട്ട് മാത്രം ധരിച്ച് കടല്‍തീരത്ത് ഇരിക്കുന്നതാണ് ചിത്രം.അവസരങ്ങള്‍ കുറഞ്ഞത് കൊണ്ടാണോ വേദിക വീണ്ടും ഗ്ലാമറാകുന്നത് എന്നാണ് ആരാധകര്‍ കമന്റിലൂടെ ചോദിയ്ക്കുന്നത്. വടിവൊത്ത ശരീരകവും അഴകും അഭിനയവും ഉണ്ടെങ്കിലും വേദികയ്ക്ക് പൊതുവെ അവസരങ്ങള്‍ കുറവാണ്.2006 ല്‍ മദിരാശി എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് വേദികയുടെ തുടക്കം.