ബലൂചിസ്ഥാനില്‍ ബോംബ് സ്ഫോടനം: എട്ട് പേര്‍ക്ക് പരിക്ക്

0

ഇസ്ലാമാബാദ്: ബലൂചിസ്ഥാനില്‍ ബോംബ് സ്ഫോടനം: എട്ട് പേര്‍ക്ക് പരിക്ക്.പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലുണ്ടായ ഇരട്ട ബോംബ് സ്ഫോടനത്തില്‍ മൂന്ന് സൈനികര്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്ക്. തിങ്കളാഴ്ച രാവിലെ ബലൂചിസ്ഥാനിലെ ചമന്‍സ് മാള്‍ റോഡിലാണ് സ്ഫോടനമുണ്ടായത്. ആദ്യ സ്ഫോടനമുണ്ടായത് തിരക്കേറിയ മാര്‍ക്കറ്റിലായിരുന്നു. രണ്ടാമത്തെ സ്ഫോടനം മാര്‍ക്കറ്റിനു സമീപമാണ് ഉണ്ടായത്. പാക്കിസ്ഥാന്‍-അഫ്ഗാന്‍ അതിര്‍ത്തിക്കു സമീപമായിരുന്നു സ്ഫോടനം.

Leave A Reply

Your email address will not be published.