മമ്മൂട്ടി ചിത്രം മാസ്റ്റര്‍പീസിന്‍റെ വ്യാജന്‍ ഇന്‍റര്‍നെറ്റില്‍ പറക്കുന്നതായി റിപ്പോര്‍ട്ട്‌

0

ബോക്സ് ഓഫീസ് ഹിറ്റ് നേടിയ മെഗാസ്റ്റാറിന്റെ പുതിയ ചിത്രം മാസ്റ്റര്‍പീസിന്‍റെ വ്യാജന്‍ ഇന്‍റര്‍നെറ്റില്‍ . തമിഴ് റോക്കേഴ്‍സ് എന്ന വെബ്സൈറ്റിലാണ് വ്യാജ പതിപ്പ് എത്തിയിരിക്കുന്നത്. വെബ്സൈറ്റില്‍ നിന്ന് ഇതിനോടകം നിരവധി പേരാണ് ചിത്രം ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്.പുലിമുരുകന് ശേഷം തിരക്കഥാകൃത്ത് ഉദയകൃഷ്ണ രചന നിര്‍വഹിച്ച ചിത്രമാണ് മാസ്റ്റര്‍ പീസ്.മാസ്റ്റര്‍ പീസ് കോളേജ് പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. ചിത്രത്തില്‍ എഡ്ഡി എന്ന കോളേജ് പ്രൊഫസറായാണ് മമ്മൂട്ടി എത്തിയിരിക്കുന്നത്.

Leave A Reply

Your email address will not be published.