മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയുടെ ഭാര്യ വല്‍സല അന്തരിച്ചു

0

കൊട്ടാരക്കര: മുന്‍മന്ത്രിയുമായ ആര്‍. ബാലകൃഷ്ണപിള്ളയുടെ ഭാര്യ വല്‍സല (76) നിര്യാതയായി. കൊട്ടാരക്കര സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുന്‍ മന്ത്രിയും എംഎല്‍എയുമായ ഗണേഷ് കുമാര്‍ മകനാണ്. ബിന്ദു, ഉഷ എന്നിവരാണ് മറ്റു മക്കള്‍.

Leave A Reply

Your email address will not be published.