കമ്മാര സംഭവത്തിന്‍റെ ആദ്യ പോസ്റ്റര്‍ പുറത്ത് ഇറങ്ങി

0

ദിലീപ് ചിത്രം കമ്മാരസംഭവത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്ത്. ഇതു വരെ കണ്ടിട്ടില്ലാത്ത ഞെട്ടിക്കുന്ന രൂപമാറ്റമാണ് ദിലീപിന് ചിത്രത്തിലുള്ളതെന്ന് പോസ്റ്ററില്‍ നിന്ന് തന്നെ വ്യക്തം. മുരളി ഗോപി തിരക്കഥ രചിച്ചിരിക്കുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് രതീഷ് അമ്ബാട്ടാണ്.

Leave A Reply

Your email address will not be published.