”ബ്ലാസ്റ്റേഴ്സ് എനിക്ക് സ്വന്തം വീട് പോലെയാണ്” : കിസിറ്റോ കെസിറോണ്‍

0

കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരെ കുറിച്ച്‌ ഒരുപാടു കേട്ടിട്ടുണ്ടെന്നും അവര്‍ വളരെ മികച്ചതാണെന്നും അവരുടെ മുന്‍പില്‍ കൂടുതല്‍ മത്സരങ്ങള്‍ കളിക്കാനാണ് ആഗ്രഹവുമെന്നും താരം പറഞ്ഞു. “മിഡ്ഫീല്‍ഡില്‍ ഏതൊരു സ്ഥലത്തും താന്‍ കളിയ്ക്കാന്‍ തയ്യാറാണ്. ഉഗാണ്ടയും ഇന്ത്യയും ഒരുപോലെയാണ്. ടീമിനൊപ്പം കുറച്ച്‌ കാലമായി ഉണ്ട്. അത് കൊണ്ട് തന്നെ ബ്ലാസ്റ്റേഴ്സ് തനിക്ക് സ്വന്തം വീട് പോലെയാണ്”. കിസിറ്റോ പറഞ്ഞു.കേരള ബ്ലാസ്റ്റേഴ്സിനെ പോലെ ഒരു വലിയ ടീമില്‍ കളിയ്ക്കാന്‍ പറ്റുന്നത് വലിയ കാര്യമാണെന്നും അതില്‍ അഭിനമുണ്ടെന്നും കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്സിനായി അരങ്ങേറ്റം കുറിച്ച വിദേശം താരം കെസിറോണ്‍ കിസിറ്റോ. കഴിഞ്ഞ ദിവസം രണ്ടാം പകുതിയില്‍ ബെര്‍ബെറ്റോവിന് പകരക്കാരനായി ഇറങ്ങി താരം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

Leave A Reply

Your email address will not be published.