ജിഡിപി: പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ജിഡിപി വിഷയത്തില്‍ പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി രംഗത്ത്.
ജിഡിപി വളര്‍ച്ച കുപ്പുക്കുത്തിയതില് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയെയും വിമര്‍ശിച്ച്കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 2017-18ലെ ഇന്ത്യന്‍ സാന്പത്തിക വളര്‍ച്ച കേവലം 6.5 ശതമാനമായിരിക്കും എന്ന് സിഎസ്ഒ റിപ്പോര്‍ട്ട് വന്നതിനു പിന്നാലെയാണ് പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുല്‍ രംഗത്ത് എത്തിയത്.