തടവുകാര്‍ക്ക് പരോള്‍ നിഷധിക്കുന്നത് അവകാശ ലംഘനം; ഹൈക്കോടതി

0

കൊച്ചി: തടവുകാര്‍ക്ക് അര്‍ഹതപ്പെട്ട പരോള്‍ നിഷധിക്കുന്നത് അവകാശ ലംഘനമെന്ന് ഹൈക്കോടതി. പരോള്‍ അപേക്ഷകളില്‍ തീരുമാനം വൈകിക്കുന്നത് ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
അപേക്ഷകള്‍ വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കും.
പരോളിന്മേല്‍ ജയില്‍ സൂപ്രണ്ട് അടക്കമുള്ള ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് എതിരാണെങ്കിലും ഡി.ജി.പിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നും കോടതി അറിയിച്ചു.

Leave A Reply

Your email address will not be published.