സി.ആര്‍.പി.എഫ് സ്പെഷ്യല്‍ ഓപറേഷന്‍ : മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ ജവാന് പരിക്ക്

0

സുക്മ: ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സി.ആര്‍.പി.എഫ് ജവാന് പരിക്കേറ്റു. സ്പെഷ്യല്‍ ഓപറേഷന്റെ ഭാഗമായി സുക്മയിലെ ഗ്രാമത്തിലേക്ക് എത്തിയതായിരുന്നു കേന്ദ്ര സായുധ സേന.പരിക്കേറ്റ ജവാനെ ചികിത്സക്കായി ആശുപത്രിയില്‍ എത്തിച്ചു. ജവാന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Leave A Reply

Your email address will not be published.