സുപ്രീം കോടതിയില്‍ കോടതികള്‍ നിര്‍ത്തി വച്ച്‌ ജഡ്ജിമാര്‍ ഇറങ്ങിപ്പോയി

0

ന്യൂഡല്‍ഹി : സുപ്രീം കോടതി അസാധാരണ സംഭവത്തിനാണ് ഇന്ന് സാക്ഷ്യം വഹിച്ചത്. രണ്ട് കോടതികളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വച്ചു. കൊളീജിയത്തിനെതിരായ പ്രതിഷേധമെന്നാണ് സൂചന.നാല് ജഡ്ജിമാര്‍ കോടതിയില്‍ നിന്ന് ഇറങ്ങിപ്പോയി, ജസ്റ്റിസ് ചേലമേശ്വറിന്റെ നേതൃത്വത്തില്‍ ഇന്ന് 12 മണിക്ക് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.