നടിയെ ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ദിലീപിന് നല്‍കരുതെന്ന് പൊലീസ്

0

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ പ്രതി ചേര്‍ക്കപ്പെട്ട ദിലീപിന് നല്‍കരുതെന്ന് പൊലീസ്. ദൃശ്യങ്ങള്‍ പുറത്തുപോകുന്നത് നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നും, ഇരയെ അപമാനിച്ച്‌ കേസ് ദുര്‍ബലമാക്കാനാണ് പ്രതിഭാഗത്തിന്റെ നീക്കമെന്നും പൊലീസ് പറഞ്ഞു. ഇക്കാര്യം അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെടുമെന്നും അറിയിച്ചു.

Leave A Reply

Your email address will not be published.