യുഎസ് സ്കൂളിൽ വെടിവയ്പ്: രണ്ടു മരണം

0

ന്യൂയോർക്ക്∙ യുഎസ് സംസ്ഥാനമായ കെന്റക്കിയിലെ ഹൈസ്കൂളിൽ പതിനഞ്ചുകാരനായ വിദ്യാർഥി നടത്തിയ വെടിവയ്പിൽ രണ്ടു കുട്ടികൾ കൊല്ലപ്പെട്ടു. 19 പേർക്കു പരുക്കേറ്റു. വിദ്യാർഥിയെ പൊലീസ് പിടികൂടി. ക്ലാസ് തുടങ്ങുന്നതിനു തൊട്ടുമുൻപാണ് വെടിവയ്പുണ്ടായത്.

Leave A Reply

Your email address will not be published.