മാരുതിക്ക് ലാഭം 1799 കോടി

0

ന്യൂഡൽഹി ∙ രാജ്യത്തെ ഏറ്റവും വലിയ കാർ കമ്പനിയായ മാരുതി സുസുകിക്ക് ഡിസംബർ 31 ന് അവസാനിച്ച ത്രൈമാസത്തിൽ 1799 കോടി രൂപ ലാഭം. മുൻകൊല്ലം ഇതേ കാലത്തെക്കാൾ 2.96% വർധന. മൊത്തം വിറ്റുവരവ് 19528 കോടിയാണ്. മൂന്നു മാസത്തിൽ 4,31,112 കാറുകളാണു കമ്പനി വിറ്റഴിച്ചത്. 11.3% വർധന. വിൽപനയിൽ 30526 എണ്ണം കയറ്റുമതിയാണ്.

Leave A Reply

Your email address will not be published.