കേഡല്‍ ജിന്‍സണ്‍ രാജയുടെ നില അതീവഗുരുതരം, മരുന്നുകളോടു നേരിയ തോതില്‍ മാത്രമേ പ്രതികരിക്കുന്നുള്ളു

0

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന കേഡല്‍ ജീന്‍സണ്‍ രാജയുടെ നില അതീവഗുരുതരമായി തന്നെ തുടരുന്നു. അപസ്മാരത്തിനു പുറമെ ഇപ്പോള്‍ ന്യുമോണിയ കൂഗ്ഗടി ബാധിച്ചതാണു സ്ഥിതി വഷളാക്കിയത്.

p>മരുന്നുകളോടു നേരിയ തോതില്‍ മാത്രമേ പ്രതികരിക്കുന്നുള്ളു എന്നു ഡോക്ടര്‍മാര്‍ പറയുന്നു. മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്നു കേഡലിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തി. നന്ദന്‍കോടു മാതാപിതാക്കളെയും സഹോദരിയേയും ഉള്‍പ്പെടെ നാലുപേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണു കേഡല്‍.

Leave A Reply

Your email address will not be published.