സഞ്ചാരികള്‍ പോലും നടന്നു കയറാന്‍ മടിക്കും; 999 പടികള്‍ ഓടിക്കയറി റേഞ്ച് റോവര്‍

0

സഞ്ചാരികള്‍ പോലും നടന്നു കയറാന്‍ മടിക്കുന്ന പടികളിലൂടെ ഓടി കയറി റേഞ്ച് റോവര്‍. 99 ഹെയര്‍പിന്‍ വളവുകള്‍, 45 ഡിഗ്രിവരെ ചെരിവുള്ള 999 സെ്റ്റപ്പുകള്‍ സാധാരണക്കാര്‍ ഭയക്കുന്ന ഈ ഉദ്യമം ഏറ്റെടുത്തു വിജയിപ്പിച്ചത് ലേ മാന്‍സ് വിജയിയും പാനസോണിക് ജാഗ്വര്‍ റേസിങ് റിസേര്‍വ് ആന്റ് ഹോ പിന്‍ തുങ്ങാണ്.

ദുര്‍ഘട പാതകളും ഓഫ് റോഡ് പാതകളും തരണം ചെയ്യാന്‍ പ്രാപ്തമാണ് പി 400 എന്ന കാണിക്കുന്നതിനായിരുന്നു ഡ്രാഗണ്‍ ചലഞ്ച് എന്ന പേരില്‍ ഈ അഭ്യാസം നടത്തിയത്. ആദ്യമായിട്ടാണ് ഒരു വാഹനം സ്വര്‍ഗ കവാടത്തില്‍ എത്തുന്നത്.

റേഞ്ച് റോവറിന്റെ പ്ലഗ് ഇന്‍ ഹൈബ്രിഡ് മോഡലായ പി400ഇ ആണ് ഇതിനായി ഉപയോഗിച്ചത്. 404 പിഎസ് കരുത്തുള്ള ഈ വാഹനം അനയാസം 999 സെ്റ്റപ്പുകള്‍ ഓടിക്കയറി. 2 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും 116 പിഎസ് കരുത്തുള്ള ഇലക്ര്ടിക് മോട്ടറും ഉപയോഗിക്കുന്ന വാഹനത്തിന്റെ പരമാവധി കരുത്ത് 404 പിഎസും ടോര്‍ക്ക് 640 എന്‍എമ്മുമാണ്.

Leave A Reply

Your email address will not be published.