മുസ്ലിംകള്‍ക്കു യാത്രാവിലക്ക്‌: ട്രംപിനു വീണ്ടും തിരിച്ചടി

0

വാഷിങ്‌ടണ്‍: ആറു മുസ്ലിം ഭൂരിപക്ഷരാഷ്‌ട്രങ്ങളിലെ പൗരന്‍മാര്‍ക്കു യാത്രാവിലക്കേര്‍പ്പെടുത്തിയ യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിനു കോടതിയില്‍നിന്നു വീണ്ടും തിരിച്ചടി. മതാടിസ്‌ഥാനത്തിലുള്ള വിവേചനത്തിലൂടെ ട്രംപിന്റെ നടപടി യു.എസ്‌. ഭരണഘടനാ ലംഘനമാണെന്നു വിര്‍ജീനിയയിലെ ഫെഡറല്‍ അപ്പീല്‍ കോടതി വിധിച്ചു. നയപരമെന്നു ട്രംപ്‌ വിശേഷിപ്പിച്ച യാത്രാവിലക്കിനെതിരേ വിധി പുറപ്പെടുവിക്കുന്ന രണ്ടാമത്തെ ഫെഡറല്‍ കോടതിയാണു വിര്‍ജീനിയയിലേത്‌.

Leave A Reply

Your email address will not be published.