സിറിയയില്‍ സമാധാനം വേണമെന്ന്‌ മാര്‍പാപ്പ

0

വത്തിക്കാന്‍ സിറ്റി: സിറിയയിലെ അക്രമം മനുഷ്യത്വരഹിതമെന്നു ഫ്രാന്‍സിസ്‌ മാര്‍പാപ്പ. സെന്റ്‌ പീറ്റേഴ്‌സ്‌ സ്‌ക്വയറില്‍ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

Leave A Reply

Your email address will not be published.