ശ്രീലങ്കന്‍ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു
കൊളംബോ: രാഷ്ട്രീയ അനിശ്ചിതത്വത്തിനിടെ പ്രസിഡന്റ് മൈത്രിപാല സിരിസേന ശ്രീലങ്കന്‍ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡന്റ് മഹീന്ദ രാജപക്സെയുടെ എസ്.എല്‍.പി.പി. ജയിച്ചതോടെയാണു ശ്രീലങ്ക ഫ്രീഡം പാര്‍ട്ടി- യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി(യു.എന്‍.പി) സഖ്യ സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.