ചി​ലി​യു​ടെ പ്ര​സി​ഡ​ന്‍റാ​യി സെ​ബാ​സ്റ്റ്യ​ന്‍ പി​നേ​ര അ​ധി​കാ​ര​മേ​റ്റു

0

സാ​ന്‍റി​യാ​ഗോ: ചി​ലി​യു​ടെ പ്ര​സി​ഡ​ന്‍റാ​യി സെ​ബാ​സ്റ്റ്യ​ന്‍ പി​നേ​ര അ​ധി​കാ​ര​മേ​റ്റു. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് പി​നേ​ര ചി​ലി​യു​ടെ പ്ര​സി​ഡ​ന്‍റാ​കു​ന്ന​ത്. 2010-14 കാ​ല​ഘ​ട്ട​ത്തി​ലും വ​ല​തു​പ​ക്ഷ നേ​താ​വാ​യ പി​നേ​ര​യാ​യി​രു​ന്നു പ്ര​സി​ഡ​ന്‍റ്. തു​റ​മു​ഖ ന​ഗ​ര​മാ​യ വ​ല്‍​പ​റൈ​സോ​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ സ്ഥാ​ന​മൊ​ഴി​യു​ന്ന പ്ര​സി​ഡ​ന്‍റ് മി​ഷേ​ല്‍ ബാ​ച്​ലെ നി​ന്ന് പി​നേ​ര അ​ധി​കാ​ര​മേ​റ്റെ​ടു​ത്തു. ക​ഴി​ഞ്ഞ ന​വം​ബ​റി​ല്‍ ന​ട​ന്ന പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 54.58 ശ​ത​മാ​നം വോ​ട്ടു​ക​ള്‍ നേ​ടി​യാ​ണ് പി​നേ​ര ജ​യി​ച്ച​ത്. എ​തി​ര്‍ സ്ഥാ​നാ​ര്‍​ഥി ഇ​ട​തു​പ​ക്ഷ​ത്തെ അ​ല​സാ​ന്ദ്രോ ഗി​ല്ലി​യേ​റി​ന് 45.42 ശ​ത​മാ​നം വോ​ട്ടു​ക​ളാ​ണ് ല​ഭി​ച്ച​ത്.

Leave A Reply

Your email address will not be published.