പ്രിയാവാര്യര്‍ ബോളിവുഡിലേക്ക്

0

ബോളിവുഡിലെ സൂപ്പർ ഹോട്ട് നായകൻ രൺവീർ സിങ്ങിന്‍റെ നായികയായി പ്രിയാവാര്യര്‍ ബോളിവുഡിലേക്ക്. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന സിംബ എന്ന ചിത്രത്തിലാണ് പ്രിയ നായികയായെത്തുന്നത്. ഡെക്കാൻ ക്രോണിക്കിളാണ് വാർത്ത പുറത്ത് വിട്ടിട്ടുള്ളത്. ചിത്രത്തിന്‍റെ നിർമ്മാണം കരൺ ജോഹറാണ്.

Leave A Reply

Your email address will not be published.