പ്രശസ്ത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു

0

ന്യൂയോര്‍ക്ക്‌ : പ്രശസ്ത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു. 1962 മോട്ടോര്‍ ന്യൂറോണ്‍ രോഗം ബാധിച്ച ഹോക്കിങ് രണ്ടു വര്‍ഷംപോലും ജീവിച്ചിരിക്കില്ല എന്ന ഡോക്ടര്‍മാരുടെ വിധിയെ മറികടന്നാണ് ഇപ്പോള്‍ ഇപ്പോള്‍ മരണത്തിനു കീഴടങ്ങിയത്.
ഇനി ഭൂമിയുടെയും മനുഷ്യരുടെയും ആയുസ് വെറും 100 വര്‍ഷം കൂടിമാത്രമെന്നു പ്രശസ്ത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് പ്രവചിച്ചിരുന്നു. ഭൂയിലെ തേടി മൂന്ന് ആപത്തുകള്‍ ഉടന്‍തന്നെ എത്തുമെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്.
പ്രപഞ്ചോല്പത്തിയെക്കുറിച്ചു പുതിയ ശാസ്ത്രപഠനത്തിലാണ് ഈ പുതിയ രഹസ്യങ്ങള്‍ പുറത്തുവിട്ടത്.
നമ്മളുടെ ഭൂമിയെ ഈ മൂന്ന് വിപത്തുകള്‍ പിന്തുടരും. അതില്‍ ആദ്യത്തേത് റോബോട്ടുകളുടെ വരവോടെയാണ്. പിന്നെ അന്യഗ്രഹ ജീവികള്‍ ഭൂമിയില്‍ എത്താന്‍ അധികം സമയം വേണ്ടിവരില്ല എന്നാണ് അദ്ദേഹത്തിന്‍റെ കണ്ടെത്തലുകള്‍. അവസാനത്തേത് ആണവായുധങ്ങള്‍ ആണ്. ഇന്ന് ഈ ലോകത്തിന്നെ തന്നെ നശിപ്പിക്കാന്‍ ശേഷിയുള്ള അണ്വായുധങ്ങള്‍ പല രാജ്യങ്ങളുടെയും കൈയ്യിലുണ്ട്. അദ്ദേഹത്തിന്‍റെ കണ്ടെത്തലുകളില്‍ ഏറ്റവും പ്രധാനമായത് അന്യഗ്രഹജീവികളുടേതാണ്. പല ശാസ്ത്രജ്ഞന്‍മാരും ഇതിനെക്കുറിച്ചു പറയുന്നുണ്ട്.

Leave A Reply

Your email address will not be published.