കോട്ടയം കുഞ്ഞച്ചന്‍ 2 എത്തുന്നു

0

മമ്മൂട്ടി അനശ്വരമാക്കിയ കോട്ടയം കുഞ്ഞച്ചന്‍ എന്ന കഥാപാത്രം വീണ്ടുമെത്തുകയാണ്. കോട്ടയം കുഞ്ഞച്ചന്‍ 2 എന്നാണ് ചിത്രത്തിന്‍റെ പേര്. ചിത്രം സംവിധാനം ചെയ്യുന്നത് മിഥുന്‍ മാനുവല്‍ തോമസാണ്. മിഥുന്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. വിജയ് ബാബുവാണ് ചിത്രം നിര്‍മിക്കുന്നത്.

Leave A Reply

Your email address will not be published.