ഓള് ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ പിവി സിന്ധു സെമിയില്‍
ബെര്‍മിങ്ഹാം: ഓള് ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പ് വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പിവി സിന്ധു സെമിയില്‍. ക്വാര്‍ട്ടറില്‍ ലോക ചാമ്ബ്യന്‍ ജപ്പാന്റെ നൊസോമി ഒകുഹാരയെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധു സെമി ഉറപ്പിച്ചത്. ഇരുവരും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് മൂന്ന് ഗെയിമിലും നടന്നത്. സ്കോര്‍- (20-22, 21-18, 21-18).