ഓ​ള്‍ ഇം​ഗ്ല​ണ്ട് ബാ​ഡ്മി​ന്‍റ​ണ്‍ ചാ​ന്പ്യ​ന്‍​ഷി​പ്പ് ക്വാ​ര്‍​ട്ട​ര്‍ പി.​വി.​സി​ന്ധു ഫൈ​ന​ലി​ല്‍

0

ല​ണ്ട​ന്‍: ഇ​ന്ത്യ​യു​ടെ പി.​വി.​സി​ന്ധു ഓ​ള്‍ ഇം​ഗ്ല​ണ്ട് ബാ​ഡ്മി​ന്‍റ​ണ്‍ ചാ​ന്പ്യ​ന്‍​ഷി​പ്പ് ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ല്‍ . താ​യ്ല​ന്‍​ഡി​ന്‍റെ നി​ഷോ​ണ്‍ ജി​ന്‍​ഡാ​പോ​ളി​നെ ഒ​ന്നി​നെ​തി​രേ ര​ണ്ടു സെ​റ്റു​ക​ള്‍​ക്കു കീ​ഴ​ട​ക്കി​യാ​യി​രു​ന്നു സി​ന്ധു​വി​ന്‍റെ മു​ന്നേ​റ്റം. സ്കോ​ര്‍: 21-13, 13-21, 21-18. നൊ​സോ​മി ഒ​കു​ഹാ​ര-​ഫി​ട്രി​യാ​നി മ​ത്സ​ര​ത്തി​ലെ വി​ജ​യി​യെ സി​ന്ധു ക്വാ​ര്‍​ട്ട​റി​ല്‍ നേ​രി​ടും.

Leave A Reply

Your email address will not be published.