ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിഷ്ണു ഉണ്ണിക്കൃഷ്ണന്
ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിഷ്ണു ഉണ്ണിക്കൃഷ്ണന് നായകനാകുന്നു. സിയാദ് കോക്കര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായിവരുന്നു. വിഷ്ണു ഉണ്ണിക്കൃഷ്ണന് നായകനായ പുതിയ ചിത്രം വികടകുമാരന് അടുത്തയാഴ്ച തിയേറ്ററുകളിലെത്തും