ഹൈ​ക്കോ​ട​തി ജ​ഡ്ജിയുടെ ​ അ​ക്കൗ​ണ്ടി​ല്‍​നി​ന്ന് പ​ണം ക​വ​ര്‍​ന്ന​താ​യി പ​രാ​തി

0

കൊ​ച്ചി: ഹൈ​ക്കോ​ട​തി ജ​ഡ്ജി​ ജ​സ്റ്റീ​സ് ചി​ദം​ബ​രേ​ഷി​ന്‍റെ അ​ക്കൗ​ണ്ടി​ല്‍​നി​ന്ന് പ​ണം ക​വ​ര്‍​ന്ന​താ​യി പ​രാ​തി. പ​ല എ​ടി​എ​മ്മു​ക​ളി​ല്‍ നി​ന്ന് ഒ​മ്ബത് ത​വ​ണ​യാ​യി നാ​ലാ​യി​ര​ത്തി​ലേ​റെ രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യാ​ണ് പ​രാ​തി. അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍​ക്ക് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. എ​റ​ണാ​കു​ളം സി​ജ​ഐം കോ​ട​തി​യി​ലാ​ണ് എ​ഫ്‌ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ 10നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ എ​സ്ബി​ഐ ഡെ​ബി​റ്റ് കാ​ര്‍​ഡ് ഉ​പ​യോ​ഗി​ച്ച്‌ പ​ണം ക​വ​ര്‍​ന്ന​ത്. തു​ട​ര്‍​ന്ന് ജ​ഡ്ജി ബാ​ങ്ക് അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡെ​ബി​റ്റ് കാ​ര്‍​ഡ് ബ്ലോ​ക്ക് ചെ​യ്തി​രു​ന്നു.

Leave A Reply

Your email address will not be published.