നീരജ് മാധവന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞു

0

യുവ താരം നീരജ് മാധവന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞു. കാരപ്പറമ്ബ് സ്വദേശിയായ ദീപ്തിയാണ് വധു. ഏപ്രില്‍ 2ന് കോഴിക്കോട് വെച്ചാണ് ഇവരുടെ വിവാഹം നടത്തുന്നത്. ചെറിയ വേഷങ്ങളില്‍ തുടങ്ങിയ നീരജ് നായക വേഷങ്ങളിലേക്കും തിരക്കഥാ രചനയിലേക്കും കടന്നതിനു പിന്നാലെയാണ് വിവാഹവുമെത്തുന്നത്.

Leave A Reply

Your email address will not be published.