ജപ്പാനില്‍ ഭൂചലനം അനുഭവപ്പെട്ടു; ആളപായമോ നാശനഷ്ടമോ ഇല്ല

0

ടോക്യോ: ജപ്പാനില്‍ ഭൂചലനം.റിക്ടര്‍ സ്കെയില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല. ഹൊക്കൈദോ മേഖലയില്‍ പ്രാദേശിക സമയം വെളുപ്പിന് 2.39നായിരുന്നു ഭൂചലനം. സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.

Leave A Reply

Your email address will not be published.