സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിന്റെ ട്രെയ്ലര് പുറത്തുവന്നു
ദിലീപ് കുര്യന്റെ തിരക്കഥയില്‍ ടിനു പാപ്പച്ചന് സംവിധാനം ചെയ്യുന്ന സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിന്റെ ട്രെയ്ലര് പുറത്തുവന്നു. ബിസി പാപ്പച്ചനാണ് ചിത്രം നിര്‍മിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയും ചെമ്ബന്‍ വിനോദും ചിത്രത്തിന്റെ നിര്‍മാണ പങ്കാളികളാണ്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിന് ശേഷം ആന്റണി വര്‍ഗീസ് നായകനാകുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.