72ാമത് സന്തോഷ് ട്രോഫി കേരളത്തിന് ജയം
കൊല്‍ക്കത്ത: 72ാമത് സന്തോഷ് ട്രോഫി ഫുട്ബോള്‍ അവസാന റൗണ്ട് മത്സരത്തില്‍ കേരളത്തിന് ജയം. ആദ്യ മത്സരത്തില്‍ ചണ്ഡിഗഡിനെ നേരിട്ട കേരളം ഒന്നിനെതിരെ അഞ്ചു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുമായി ജിതിന് എം എസ് നടത്തിയ പ്രകടനമാണ് കേരളത്തിന് കരുത്തായത്. 12 ആം മിനുട്ടില്‍ സജിത് പൗലോസിന്റെ പാസില്‍ നിന്ന് ജിതിന് എം എസ് ആണ് കേരളത്തിന്റെ ആദ്യ ഗോള്‍ നേടിയത്.