ഫഹദ് ഫാസില്‍ ചിത്രത്തില്‍ അശ്വതി മേനോന്
റാഫി മെക്കാര്‍ട്ടിന്‍ ഒരുക്കിയ സത്യം ശിവം സുന്ദരത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായി എത്തിയ അശ്വതി ഏറെ വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമാകാനുള്ള ശ്രമത്തിലാണ്. റാഫി സംവിധാനം ചെയ്ത റോള്‍ മോഡല്‍സില്‍ അതിഥി താരമായി എത്തിയ അശ്വതി അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സില്‍ പ്രധാനപ്പെട്ടൊരു വേഷമാണ് കൈകാര്യം ചെയ്യുന്നത്. ഫഹദ് ഫാസിലാണ് ചിത്രത്തിലെ നായകന്.