സംസ്ഥാനത്ത് ഇന്ധന വിലയില്‍ വര്‍ധന
തിരുവനന്തപുരം : സംസ്ഥാനത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ വര്‍ധനവ് പെട്രോളിന് ഒരു പൈസ വര്‍ധിച്ച് 76.09 രൂപയായി. ഡീസലിന് എട്ട് പൈസ വര്‍ധിച്ച് 68.18 രൂപയിലാണ് വ്യാപാരം നടക്കുന്നത്. തുടര്‍ച്ചയായ അഞ്ച് ദിവസങ്ങള്‍ പെട്രോള്‍ വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന് വിലയില്‍ വര്‍ധനവ് ഉണ്ടാകുന്നത്.