എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി എം.പി വീരേന്ദ്രകുമാ‍ര്‍ വീണ്ടും രാജ്യസഭയിലേക്ക്

0

തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി എംപി. വീരേന്ദ്രകുമാറിന് ജയം. 89 വോട്ട് നേടിയാണ് വീരേന്ദ്ര കുമാര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫ് സ്ഥാനാര്‍ഥി ബി. ബാബു പ്രസാദാണ് വിരേന്ദ്രകുമാറിനെതിരെ മത്സരിച്ചത്. ബാബു പ്രസാദിന് നാല്‍പത് വോട്ടുകള്‍ ലഭിച്ചു. എല്‍.ഡി.എഫിന്‍റെ ഒരു വോട്ട് അസാധുവായിട്ടുമുണ്ട്.

Leave A Reply

Your email address will not be published.