കൊളസ്ട്രോള്‍ കുറയ്ക്കാന്‍ പ്രതിദിനവും ഉലുവ

0

കൊളസ്ട്രോളിനെ ഇല്ലാതാക്കാന്‍ ഉലുവയ്ക്ക് കഴിവുണ്ട്. ഉലുവ പ്രതിദിനവും ഉപയോഗിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ നല്ലതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ഗാലക്ടോമാനിന് ഹൃദയാഘാത സാധ്യത കുറയ്ക്കാന്‍ സാധിക്കും. പ്രമേഹ രോഗികള്‍ക്കും ഫലപ്രദമായി രോഗത്തെ ചെറുക്കാന്‍ ഉലുവ ഉപയോഗിക്കാം. ദഹനവ്യവസ്ഥ സുഗമമാക്കുന്നതിനും ഉലുവ സഹായകരമാണ്.

Leave A Reply

Your email address will not be published.