ജപ്പാനില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു

0

ടോക്കിയോ: ജപ്പാനില്‍ ശക്തമായ ഭൂചലനം. തലസ്ഥാനമായ ടോക്കിയോയിലാണ് ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല. സുനാമി മുന്നറിയിപ്പും നല്കിയിട്ടില്ലെന്നാണ് വിവരം.

Leave A Reply

Your email address will not be published.