മഞ്ജു വാര്യരുടെ ഭര്‍ത്താവായി നരേന്
വിഎ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയനില്‍ നരേന് പ്രധാനപ്പെട്ടൊരു വേഷമാണ് കൈകാര്യം ചെയ്യുന്നത്. മഞ്ജു വാര്യരുടെ ഭര്‍ത്താവിന്റെ വേഷമാണ് നരേനെന്നാണ് അണിയറ പ്രവര്‍ത്തകരില്‍ നിന്നു ലഭിക്കുന്ന വിവരം. ഇതിനു മുമ്ബ് 2012ല്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ എന്ന ചിത്രത്തിലാണ് മോഹന്‍ലാലും നരേനും ഒരുമിച്ചഭിനയിച്ചത്. ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂള്‍ പൂരോഗമിക്കുകയാണ്.