മമ്മൂട്ടി ചിത്രം പരോള്‍ മാര്‍ച്ച്‌ 31ന്

0

മമ്മൂട്ടി ചിത്രം പരോള്‍ മാര്‍ച്ച്‌ 31ന് തിയറ്ററുകളിലെത്തുകയാണ്. ശരത് സന്ദിത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇടതുപക്ഷ രാഷ്ട്രീയമുള്ള ഒരു കര്‍ഷകനായാണ് മമ്മൂട്ടി എത്തുന്നത്. എറണാകുളത്തും ബെംഗളൂരുവിലുമായി ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തില്‍ ഏറെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

Leave A Reply

Your email address will not be published.