മിനിമം ബാലന്‍സ് ഇല്ലാതെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ 17 രൂപമുതല്‍ 25 വരെ പിഴ

0

മുംബൈ: മിനിമം ബാലന്‍സ് ഇല്ലെന്നറിയാതെ ഏതെങ്കിലും എടിഎമ്മിലോ സൂപ്പര്‍മാര്‍ക്കറ്റിലോ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ ബാങ്കുകള്‍ ഈടാക്കുന്നത് 17 രൂപമുതല്‍ 25 രൂപവരെ പിഴ ഈടാക്കുന്നു. മിനിമം ബാലന്‍സ് ഇല്ലാതെ ഓരോ തവണ കാര്‍ഡ് സൈ്വപ് ചെയ്യുമ്ബോഴും പിഴ കൂടാതെ ജിഎസ്ടിയും ബാധകമാകും. മിനിമം ബാലന്‍സ് അക്കൗണ്ടില്‍ ഇല്ലെങ്കില്‍ എസ്ബിഐ 17 രൂപയും എച്ച്‌ഡിഎഫ്‌സി ബാങ്കും ഐസിഐസിഐ ബാങ്കും ഓരോ തവണ ഇടപാട് നിഷേധിക്കുമ്ബോഴും 25 രൂപവീതവുമാണ് ഈടാക്കുന്നത്. ഇത്തരത്തില്‍ ഇടപാടുകാരനില്‍നിന്ന് ഈടാക്കുന്ന തുകയ്ക്ക് ന്യായീകരണമൊന്നുമില്ല.

Leave A Reply

Your email address will not be published.