ഹൈക്കോടതി കെട്ടിടത്തില്‍ തീപിടിത്തം

0

കൊച്ചി: ഹൈക്കോടതി കെട്ടിടത്തില്‍ തീപിടിത്തം. ഹൈക്കോടതിയുടെ മൂന്നാം നിലയിലെ ഓഫീസിലാണു തീ പടര്‍ന്നത്. ഉടന്‍ തന്നെ വിവരമറിച്ചതിനാല്‍ ഫയര്‍ഫോഴ്‌സ് സംഘമെത്തി തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. തീപിടിത്തത്തിന്‍റെ കാരണം അറിവായിട്ടില്ല.

Leave A Reply

Your email address will not be published.