രോഹിത് ഷെട്ടി ചിത്രം സിംബയില്‍ നിന്നു മാധവന്‍ പിന്‍മാറി

0

രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന സിംബ എന്ന ഹിന്ദി ചിത്രത്തില്‍ നിന്നു മാധവന്‍ പിന്‍മാറി. തോളെല്ലിന് ശസ്ത്രക്രിയ നടത്തിയതിനു ശേഷം വിശ്രമിക്കേണ്ടതിനാലാണ് തീരുമാനം. രോഹിത് ഷെട്ടി ചിത്രങ്ങളുടെ ആരാധകനായ തനിക്ക് സിംബയില്‍ നിന്ന് പിന്‍മാറേണ്ട സാഹചര്യമുണ്ടായിരിക്കുന്നതായി മാധവന്‍ തന്നെയാണ് ട്വീറ്റ് ചെയ്തത്. ആക്ഷന്‍ രംഗങ്ങളില്‍ പങ്കെടുക്കാനുള്ള ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി നവ്ദീപ് സിംഗ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിന്നും മാധവന്‍ പിന്‍മാറിയിരുന്നു.

Leave A Reply

Your email address will not be published.