വസ്തു കൈമാറ്റ രജിസ്‌ട്രേഷന്‍ ഫീസ് കുറച്ചു

0

തി​രു​വ​ന​ന്ത​പു​രം: കു​ടും​ബാം​ഗ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള വ​സ്തു കൈ​മാ​റ്റ സ​മ​യ​ത്തെ ര​ജി​സ്ട്രേ​ഷ​ന്‍ ഫീ​സ് കു​റ​ച്ചു. ആ​റ​ര ല​ക്ഷ​ത്തി​നു മു​ക​ളി​ല്‍ ഓ​രോ ല​ക്ഷ​ത്തി​നും 200 രൂ​പ എ​ന്ന​ത് 150 ആ​ക്കി.

Leave A Reply

Your email address will not be published.