ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂചലനം

0

ടോക്കിയോ: ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂചലനം. ജപ്പാനിലെ വൊള്‍ക്കനോ ദ്വീപിലാണ് 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഞായറാഴ്ച രാജ്യതലസ്ഥാനമായ ടോക്കിയോയില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. പക്ഷെ ആളപായമോ ജാഗ്രതാ മുന്നരിയിപ്പുകളോ നല്‍കിയതായി റിപ്പോര്‍ട്ടുകളില്ല.

Leave A Reply

Your email address will not be published.