സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗം ഇന്ന്

0

തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗണ്‍സില്‍ ഇന്ന് യോഗം ചേരും. സംസ്ഥാന സമ്മേളനത്തിനു ശേഷമുള്ള ആദ്യ യോഗമാണ് ഇന്ന് നടക്കുക. പാര്‍ട്ടി കോണ്‍ഗ്രസിനുള്ള കരട് രാഷ്ട്രീയ പ്രമേയവും കെ.എം.മാണി വിഷയവും വയല്‍ക്കിളി സമരവും യോഗത്തില്‍ ചര്‍ച്ചയ്ക്കെത്തുമെന്നാണ് സൂചന.

Leave A Reply

Your email address will not be published.