സിറിയയില്‍ രാസായുധാക്രമണം നടത്താന്‍ ഭീകര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്

0

ഡമാസ്കസ്: സിറിയയില്‍ രാസായുധാക്രമണം നടത്താന്‍ ഭീകര സംഘടനകള്‍ പദ്ധതിയിടുന്നെന്ന് റിപ്പോര്‍ട്ട്. ഇഡ‌്‌ലിബ് പ്രവിശ്യയില്‍ ആക്രമണം നടത്താനാണ് ഭീകരരുടെ പദ്ധതിയെന്നാണ് വിവരം.

Leave A Reply

Your email address will not be published.