ദേശീയ ചലച്ചിത്ര പുരസ്‌കാര പട്ടികയില്‍ സുരാജ് വെഞ്ഞാറമൂടും പാര്‍വതിയും

0

ദേശീയ ചലച്ചിത്ര പുരസ്‌കാര പട്ടികയില്‍ മലയാള താരങ്ങളായ സുരാജ് വെഞ്ഞാറമൂടും പാര്‍വതിയും. ജൂറി തയ്യാറാക്കിയ ചുരുക്കപ്പട്ടികയില്‍ ഇരുവരും ഇടം നേടിയതായാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ സുരാജിന്‍റെ അഭിനയമാണ് ജൂറി പരിഗണിക്കുന്നത്. മഹേഷ് നാരായണ്‍ സംവിധാനം ചെയ്ത ടേക്ക് ഓഫ് ആണ് പാര്‍വതിയുടേതായി പരിഗണിക്കുന്നത്.

Leave A Reply

Your email address will not be published.