പന്ത് ചുരണ്ടല്‍ വിവാദം: ഓസ്ട്രേലിയ ടീമിന്റെ മുഖ്യ സ്പോണ്സര് പിന്മാറി
മെല്‍ബണ്‍: പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ക്രിക്കറ്റ് ഓസ്ട്രേയിലയയ്ക്കു വീണ്ടും തിരിച്ചടി. മൂന്ന് വര്‍ഷംകൂടി കരാര്‍ ബാക്കി നില്‍ക്കെ ടീമിന്റെ മുഖ്യ സ്പോണ്‍സറായ മഗ്ല്ലന്‍ പിന്മാറിയതാണ് ക്രിക്കറ്റ് ഓസ്ട്രേയിലയയ്ക്കു വന്‍ തിരിച്ചടിയായത്.